Thursday, May 21, 2009

മധുരമുള്ള നിമിഷങ്ങള്‍

.....സമയം 6 മണി... ഞാന്‍ ഓഫീസ് ല നിന്നു നേരത്തെ ഇറങ്ങി..... നാളെ വ്യ്കുന്നെരതിനുള്ളില്‍ തീര്‍ക്കേണ്ട ജോലി പാതി വഴിയില്‍ നിര്ത്തി ....മനസ്സിന്റെ എഎഘഗ്രെത നഷ്ട്ടപെടുന്നത്തെ പോലെ ..."നാളെ നേരത്തെ വരാം " എന്നത്തേയും പോലെ ഞാന്‍ ചിന്തിച്ചു ...പാര്‍ക്കിംഗ് ലോട്ടില്‍ ധാരാളം യുവ മിധുനങ്ങള്‍ .... ഞാന്‍ ഓര്ത്തു "ഭാഗ്യം ചെയ്തവര്‍ .... അവര്ക്കു ജീവിതത്തില്‍ എന്തെങ്ങിലും ഒരു നീരപോക്കെ ഉണ്ട് ..."
"രൂമിലെക്കെ തിരിച്ചേ പോയി ഒന്നും ചെയ്യാനില്ല " ....ഞാന്‍ ഓര്ത്തു.... അവിടെയും നിരാശ തന്നെ.... ബൈക്ക് സ്ട്രറ്റ്‌ ആക്കി അലക്ഷ്യമായി ഞാന്‍ ഓടിച്ചു പോയി.... റൂമില്‍ എത്തി .... അവിടെ കുറച്ചേ പേര്‍ വന്നു കഴിഞ്ഞിരുന്നു ... കുറച്ചു പേര്‍ ഇപ്പോഴും കമ്പനിയില്‍ തന്നെ... ഞാന്‍ ച്ചുട്ടും നോക്കി ... അവിടെ ഞാന്‍ ഒട്ടും പ്രതീക്ഷികാതെ വിജില്ക്ക ഇരിപ്പുണ്ടായിരുന്നു ... അവന്‍ പറഞ്ഞു ..."ഏട്ടന്റെ കല്യനതിനെ വരില്ലേ ?" ..... എനിക്ക് വരാന്‍ പറ്റുമോ ഇല്ലയോ എന്നതിനെ കുറിച്ചു യാതൊരു ഉറപ്പും ഇല്ലയിരുന്നെ .... എങ്ങിലും ഞാന്‍ പറഞ്ഞു "പിന്നെ വരാതെ.... " ..
ആ കല്യാണം ഈ കഴിഞ്ഞ ആഴ്ച കഴിഞ്ഞു .... അതിന്റെ വിശേഷം മറ്റൊരവസരത്തില്‍ പറയാം ... എന്ത് തന്നെ ആയാലും വളരെ കാലങ്ങള്ക്കെ ശേഷം കുറച്ചേ മധുരമുള്ള നിമിഷങ്ങള്‍ സമ്മാനിച്ച ആ രണ്ടേ ദിവസങ്ങള്‍ക്കു ഞാന്‍ ദൈവതിനോടെ നന്ദി പറയുന്നു...

യാത്ര ഇടക്കല്‍ ഗുഹ

രണ്ടു കുപ്പി ബിയറും ഒരു ഹാഫ് റമ്മും ഒപ്പിച്ചു ഇടക്കല്‍ ഗുഹയിലേക്ക് ഒരു യാത്ര . അമ്പുകുട്ടി മല മുകളിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങുമ്പോള്‍ തലേന്ന് രാത്രി കുടിച്ച പുളിച്ച കള്ളിന്റെയും റമ്മിന്റെയും ദുര്‍ഗന്ധവും (കുടിയന്മാര്‍ ക്ഷമിക്കുക) കെട്ടും മാറിയിട്ടില്ലായിരുന്നു . അങ്ങനെ ഞങ്ങള്‍ ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ വിപിന്‍ ജോവിന്‍ ബിന്‍സ് അരുണ്‍ അനൂപ്‌ വിജില്‍ സരിന്‍ .ജോവിന്റെ ചേച്ചിയുടെ മനസമ്മതത്തില്‍ പങ്കെടുത്തു പുല്പല്ലിയില്‍ നിന്നും മടങ്ങുകയായിരുന്ന ഞങ്ങളുടെ പ്ലാന്‍ കുറുവ ദ്വീപ്‌ കാണുക എന്നതായിരുന്നു . ജോവിന്റെ വീടുകാരുടെ സമ്മതക്കുറവു കാരണം യാത്ര ഇടക്കല്‍ ഗുഹയിലേക്ക് മാറ്റി.രാവിലെ തന്നെ ബീഫും കോഴിയും കഴിച്ചു ബതെരിയിലേക്ക് യാത്ര തിരിച്ചു . അവിടെ ഉദ്ദേശം ഒരു പത്തു മണിയോട് കൂടി എത്തി ചേര്‍ന്നു. കണ്ണില്‍ കാണുന്നവരോടെല്ലാം ഇടക്കല്‍ ഗുഹയിലേക്കുള്ള ബസ്സ് ചോദിച്ചു കൊണ്ടിരുന്നു . അതിനിടയില്‍ ജോവിന്റെ വക പൊളപ്പന്‍ പഴംപൊരി.....

ലക്ഷ്യം വിദൂരം
ഇവിടന്നു സാധനം മിക്സ്‌ ചെയ്യാന്‍ ആയിരുന്നു പ്ലാന്‍ തൊട്ടടുത്തെ ചേട്ടന്‍ തുറിച്ചു നോക്കണത് കണ്ടപ്പോള്‍ മെല്ലെ തടി തപ്പി .
യാത്ര മദ്ധ്യേ ഭക്ഷണ സമാഹരണം . കൊടിമരം വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുന്നു
കോള ഉടെ നിറത്തില്‍ ചെറിയ മാറ്റം ഉണ്ടല്ലോ ? ................... :)
പിന്നില്‍ കാണുന്ന മലമുകളില്‍ എത്തിപെടുകയാണ് ഞങ്ങളുടെ ലക്ഷ്യം . ജവാന്റെ നോട്ടം കണ്ടാ തോന്നും അവനിപ്പം ഒറ്റച്ചാട്ടത്തിന് അവിടെ എത്തും എന്ന് .ഊര്ജസ്വലതക്ക് മലയാളി കണ്ടു പിടിച്ച ദിനേശ് ബീഡി പിന്നില്‍ ഒളിപിച്ച കൊടിമരവും കെട്ട് പോയ ബീഡി നോക്കി സാഹിത്യം പറയുന്ന ജവാനും .
തീര്‍ക്കല്ലേ തീര്‍ക്കല്ലേ എനിക്കും വേണം പട്ടാളം കരഞ്ഞു പറഞ്ഞു നോക്കി വിജില്ക്ക ഒറ്റയ്ക്ക് തീര്‍ക്കാനുള്ള
ശ്രമത്തിലാണ് .
അങ്ങനെ ഞങ്ങള്‍ മലയുടെ പകുതിയോളം എത്തി . ഒരു കുപ്പി തീര്ന്നു അതിന്‍റെ പ്രത്യാഖാധത്തില്‍ ഒന്നാണ് ആ നടന്നു നീങ്ങുന്നത്‌കലാ കാരനാ കുചിപുടിയിലാണ് കൂടുതല്‍ താത്പര്യം.

ഞങ്ങള്‍അനോക്‌ രവി (മൊഞ്ചന്‍ )
anogh.ravi@gmail.com


അനൂപ്‌ കൃഷ്ണ കെ (കൊടിമരം)
anoopkrishnak@gmail.comഅരുണ്‍ പി കെ (ബൂട്ട് വാവ)
arunndr@gmail.com


ഭാസ്കര്‍ ടി ദാസ്‌ (പാക്കരന്‍ )
bakutdas@gmail.comബിന്‍സ് ബേബി (ഫാനു)ദേവാനന്ദ് കെ റ്റി (മൊട്ട)ഗീസ് പി മത്തായി (മത്തായി )
gheese4u@gmail.com
മിഥുന്‍ പി വി (പി വാസു )
pvmidhun@gmail.com


നീതുല്‍ രവിന്ദ്രന്‍ (ബടു‌)
neethul14@gmail.com

നിതിന്‍ കൃഷ്ണന്‍ (മസിലന്‍)nithinndr@gmail.com


പ്രവീണ്‍ കെ വി (രേഷ്മാടി)
praveenmail4u@gmail.com


വൈശാഖ്‌ (പുട്ടു)
vyshu4u@gmail.com
വിപിന്‍ പി (തന്തപടി)
vnkovoor@gmail.com