Sunday, December 13, 2009

Offline Gmail

Adding offline support for Google services turned out to be a difficult task: even if Gears-enabled versions of Google Calendar and Gmail have been tested for more than a year, offline Gmail will be available starting from today in Gmail Labs.


What's the point of creating an offline version of Gmail when you can use mail clients like Mozilla Thunderbird or Outlook? You don't need to install additional software other than Google Gears and you can continue to use Gmail's familiar interface.

Gmail's blog explains how this feature works and which Gmail features are available offline:

"Once you turn on this feature, Gmail uses Gears to download a local cache of your mail. As long as you're connected to the network, that cache is synchronized with Gmail's servers. When you lose your connection, Gmail automatically switches to offline mode, and uses the data stored on your computer's hard drive instead of the information sent across the network. You can read messages, star and label them, and do all of the things you're used to doing while reading your webmail online. Any messages you send while offline will be placed in your outbox and automatically sent the next time Gmail detects a connection."


"And if you're on an unreliable or slow connection (like when you're "borrowing" your neighbor's wireless), you can choose to use "flaky connection mode," which is somewhere in between: it uses the local cache as if you were disconnected, but still synchronizes your mail with the server in the background."


Since this is still an experimental feature, Google chose to come up with an algorithm that decides which messages are cached locally and you can't set how many messages are downloaded.

We try to download your most recent conversations along with any conversations that seem to be important (regardless of their age). We also try not to download uninteresting conversations. This process is done heuristically and as with any heuristic can and will miss things. We'll continue to tune things up, but more importantly, we'll eventually provide a UI that will allow you to change the settings. Here's a sketch of how these messages are selected:

* Synchronization is based on the date of conversations. The system estimates a period of time to cover (at least 1 week in length) that results in approximately 10,000 messages being downloaded. For an average user, this means Gmail will end up downloading several years of mail.

* Additionally, we'll download any conversation marked with a label that contains less than 200 conversations, has at least one conversation that has been received in the last 30 days and also has at least one conversation that's outside the estimated time period. For many users, this list of labels will include Starred and Drafts.

* Finally, the system determines a list of labels to exclude conversations from being downloaded. For example, Trash and Spam are always in this list, along with any label that contains mostly unread conversations (unread count greater than 99%). So, we won't download a conversation if it contains only labels in this list. A typical Trashed message will not be downloaded, but a Trashed message that contains the label "alpha" will.



Among the most significant limitations of the offline versions: you can't add attachments to your messages, the contact manager is not accessible, the search results are limited to the local cache.


How to get this feature?

Offline Gmail will be slowly rolled out this week to the English interface of Gmail. Here's how to enable the feature:
  1. Change the language of your Gmail interface to English
  2. Make sure you use a browser supported by Gmail Labs and Gears: Internet Explorer 7.0+, Firefox 2.0+, Safari 3.0+, and Google Chrome. You can't use Gmail Labs in Internet Explorer 6.
  3. Wait until this feature is added to your account. When you see "Offline Gmail" in Gmail Labs, enable the feature, save the changes and click on the "Offline" link that will be displayed next to your username.


Courtesy:Google

Thursday, October 29, 2009

പ്രിയ സുഹ്രത്തുക്കളെ

പ്രിയ സുഹ്രത്തുക്കളെ
ഞാനും പട്ടാളവും പുതിയ ജോലിയില്‍ പ്രവേശിച്ചത്‌ നിങ്ങളെല്ലാം അറിഞ്ഞിരിക്കുമല്ലോ ...
ആ സന്ദോഷം പങ്കു വെക്കുവാന്‍ നിങ്ങളെ എല്ലാവരെയും ഈ വരുന്ന വെള്ളിയാഴ്ച രാത്രി 10:30 നമ്മുടെ ബഹുമാന്യനായ വിജില്ക്ക ഉടെ റൂമിലേക്ക്‌ ക്ഷണിക്കുന്നു ....
ഭക്ഷണം വെള്ളം ഈ രണ്ടും എല്ലാരും ആദ്യമേ പറഞ്ഞാല്‍ പരുപാടിയുടെ നടത്തിപ്പ് സുഗമം ആകാന്‍ ഞങ്ങള്ക്ക് സഹായകം ആയിരിക്കും ..
ഇതു ഞ്നങ്ങളുടെ ഔധിയോധിഗ ക്ഷനക്കതായി പരിഗണിക്കണമെന്ന് പ്രതിയേഗം അറിയിച്ചു കൊള്ളുന്നു ...

എന്ന്
നിങ്ങളുടെ സ്വന്തം കൊടിമരവും , പട്ടാളവും

Thursday, May 21, 2009

മധുരമുള്ള നിമിഷങ്ങള്‍

.....സമയം 6 മണി... ഞാന്‍ ഓഫീസ് ല നിന്നു നേരത്തെ ഇറങ്ങി..... നാളെ വ്യ്കുന്നെരതിനുള്ളില്‍ തീര്‍ക്കേണ്ട ജോലി പാതി വഴിയില്‍ നിര്ത്തി ....മനസ്സിന്റെ എഎഘഗ്രെത നഷ്ട്ടപെടുന്നത്തെ പോലെ ..."നാളെ നേരത്തെ വരാം " എന്നത്തേയും പോലെ ഞാന്‍ ചിന്തിച്ചു ...പാര്‍ക്കിംഗ് ലോട്ടില്‍ ധാരാളം യുവ മിധുനങ്ങള്‍ .... ഞാന്‍ ഓര്ത്തു "ഭാഗ്യം ചെയ്തവര്‍ .... അവര്ക്കു ജീവിതത്തില്‍ എന്തെങ്ങിലും ഒരു നീരപോക്കെ ഉണ്ട് ..."
"രൂമിലെക്കെ തിരിച്ചേ പോയി ഒന്നും ചെയ്യാനില്ല " ....ഞാന്‍ ഓര്ത്തു.... അവിടെയും നിരാശ തന്നെ.... ബൈക്ക് സ്ട്രറ്റ്‌ ആക്കി അലക്ഷ്യമായി ഞാന്‍ ഓടിച്ചു പോയി.... റൂമില്‍ എത്തി .... അവിടെ കുറച്ചേ പേര്‍ വന്നു കഴിഞ്ഞിരുന്നു ... കുറച്ചു പേര്‍ ഇപ്പോഴും കമ്പനിയില്‍ തന്നെ... ഞാന്‍ ച്ചുട്ടും നോക്കി ... അവിടെ ഞാന്‍ ഒട്ടും പ്രതീക്ഷികാതെ വിജില്ക്ക ഇരിപ്പുണ്ടായിരുന്നു ... അവന്‍ പറഞ്ഞു ..."ഏട്ടന്റെ കല്യനതിനെ വരില്ലേ ?" ..... എനിക്ക് വരാന്‍ പറ്റുമോ ഇല്ലയോ എന്നതിനെ കുറിച്ചു യാതൊരു ഉറപ്പും ഇല്ലയിരുന്നെ .... എങ്ങിലും ഞാന്‍ പറഞ്ഞു "പിന്നെ വരാതെ.... " ..
ആ കല്യാണം ഈ കഴിഞ്ഞ ആഴ്ച കഴിഞ്ഞു .... അതിന്റെ വിശേഷം മറ്റൊരവസരത്തില്‍ പറയാം ... എന്ത് തന്നെ ആയാലും വളരെ കാലങ്ങള്ക്കെ ശേഷം കുറച്ചേ മധുരമുള്ള നിമിഷങ്ങള്‍ സമ്മാനിച്ച ആ രണ്ടേ ദിവസങ്ങള്‍ക്കു ഞാന്‍ ദൈവതിനോടെ നന്ദി പറയുന്നു...

യാത്ര ഇടക്കല്‍ ഗുഹ

രണ്ടു കുപ്പി ബിയറും ഒരു ഹാഫ് റമ്മും ഒപ്പിച്ചു ഇടക്കല്‍ ഗുഹയിലേക്ക് ഒരു യാത്ര . അമ്പുകുട്ടി മല മുകളിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങുമ്പോള്‍ തലേന്ന് രാത്രി കുടിച്ച പുളിച്ച കള്ളിന്റെയും റമ്മിന്റെയും ദുര്‍ഗന്ധവും (കുടിയന്മാര്‍ ക്ഷമിക്കുക) കെട്ടും മാറിയിട്ടില്ലായിരുന്നു . അങ്ങനെ ഞങ്ങള്‍ ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ വിപിന്‍ ജോവിന്‍ ബിന്‍സ് അരുണ്‍ അനൂപ്‌ വിജില്‍ സരിന്‍ .ജോവിന്റെ ചേച്ചിയുടെ മനസമ്മതത്തില്‍ പങ്കെടുത്തു പുല്പല്ലിയില്‍ നിന്നും മടങ്ങുകയായിരുന്ന ഞങ്ങളുടെ പ്ലാന്‍ കുറുവ ദ്വീപ്‌ കാണുക എന്നതായിരുന്നു . ജോവിന്റെ വീടുകാരുടെ സമ്മതക്കുറവു കാരണം യാത്ര ഇടക്കല്‍ ഗുഹയിലേക്ക് മാറ്റി.



രാവിലെ തന്നെ ബീഫും കോഴിയും കഴിച്ചു ബതെരിയിലേക്ക് യാത്ര തിരിച്ചു . അവിടെ ഉദ്ദേശം ഒരു പത്തു മണിയോട് കൂടി എത്തി ചേര്‍ന്നു. കണ്ണില്‍ കാണുന്നവരോടെല്ലാം ഇടക്കല്‍ ഗുഹയിലേക്കുള്ള ബസ്സ് ചോദിച്ചു കൊണ്ടിരുന്നു . അതിനിടയില്‍ ജോവിന്റെ വക പൊളപ്പന്‍ പഴംപൊരി.....

ലക്ഷ്യം വിദൂരം
ഇവിടന്നു സാധനം മിക്സ്‌ ചെയ്യാന്‍ ആയിരുന്നു പ്ലാന്‍ തൊട്ടടുത്തെ ചേട്ടന്‍ തുറിച്ചു നോക്കണത് കണ്ടപ്പോള്‍ മെല്ലെ തടി തപ്പി .
യാത്ര മദ്ധ്യേ ഭക്ഷണ സമാഹരണം . കൊടിമരം വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുന്നു
കോള ഉടെ നിറത്തില്‍ ചെറിയ മാറ്റം ഉണ്ടല്ലോ ? ................... :)
പിന്നില്‍ കാണുന്ന മലമുകളില്‍ എത്തിപെടുകയാണ് ഞങ്ങളുടെ ലക്ഷ്യം . ജവാന്റെ നോട്ടം കണ്ടാ തോന്നും അവനിപ്പം ഒറ്റച്ചാട്ടത്തിന് അവിടെ എത്തും എന്ന് .ഊര്ജസ്വലതക്ക് മലയാളി കണ്ടു പിടിച്ച ദിനേശ് ബീഡി പിന്നില്‍ ഒളിപിച്ച കൊടിമരവും കെട്ട് പോയ ബീഡി നോക്കി സാഹിത്യം പറയുന്ന ജവാനും .
തീര്‍ക്കല്ലേ തീര്‍ക്കല്ലേ എനിക്കും വേണം പട്ടാളം കരഞ്ഞു പറഞ്ഞു നോക്കി വിജില്ക്ക ഒറ്റയ്ക്ക് തീര്‍ക്കാനുള്ള
ശ്രമത്തിലാണ് .
അങ്ങനെ ഞങ്ങള്‍ മലയുടെ പകുതിയോളം എത്തി . ഒരു കുപ്പി തീര്ന്നു അതിന്‍റെ പ്രത്യാഖാധത്തില്‍ ഒന്നാണ് ആ നടന്നു നീങ്ങുന്നത്‌കലാ കാരനാ കുചിപുടിയിലാണ് കൂടുതല്‍ താത്പര്യം.

ഞങ്ങള്‍







അനോക്‌ രവി (മൊഞ്ചന്‍ )
anogh.ravi@gmail.com






അനൂപ്‌ കൃഷ്ണ കെ (കൊടിമരം)
anoopkrishnak@gmail.com







അരുണ്‍ പി കെ (ബൂട്ട് വാവ)
arunndr@gmail.com






ഭാസ്കര്‍ ടി ദാസ്‌ (പാക്കരന്‍ )
bakutdas@gmail.com







ബിന്‍സ് ബേബി (ഫാനു)











ദേവാനന്ദ് കെ റ്റി (മൊട്ട)











ഗീസ് പി മത്തായി (മത്തായി )
gheese4u@gmail.com








മിഥുന്‍ പി വി (പി വാസു )
pvmidhun@gmail.com






നീതുല്‍ രവിന്ദ്രന്‍ (ബടു‌)
neethul14@gmail.com





നിതിന്‍ കൃഷ്ണന്‍ (മസിലന്‍)



nithinndr@gmail.com






പ്രവീണ്‍ കെ വി (രേഷ്മാടി)
praveenmail4u@gmail.com










വൈശാഖ്‌ (പുട്ടു)
vyshu4u@gmail.com








വിപിന്‍ പി (തന്തപടി)
vnkovoor@gmail.com