.....സമയം 6 മണി... ഞാന്‍ ഓഫീസ് ല നിന്നു നേരത്തെ ഇറങ്ങി..... നാളെ വ്യ്കുന്നെരതിനുള്ളില്‍ തീര്‍ക്കേണ്ട ജോലി പാതി വഴിയില്‍ നിര്ത്തി ....മനസ്സിന്റെ എഎഘഗ്രെത നഷ്ട്ടപെടുന്നത്തെ പോലെ ..."നാളെ നേരത്തെ വരാം " എന്നത്തേയും പോലെ ഞാന്‍ ചിന്തിച്ചു ...പാര്‍ക്കിംഗ് ലോട്ടില്‍ ധാരാളം യുവ മിധുനങ്ങള്‍ .... ഞാന്‍ ഓര്ത്തു "ഭാഗ്യം ചെയ്തവര്‍ .... അവര്ക്കു ജീവിതത്തില്‍ എന്തെങ്ങിലും ഒരു നീരപോക്കെ ഉണ്ട് ..."
"രൂമിലെക്കെ തിരിച്ചേ പോയി ഒന്നും ചെയ്യാനില്ല " ....ഞാന്‍ ഓര്ത്തു.... അവിടെയും നിരാശ തന്നെ.... ബൈക്ക് സ്ട്രറ്റ് ആക്കി അലക്ഷ്യമായി ഞാന്‍ ഓടിച്ചു പോയി.... റൂമില്‍ എത്തി .... അവിടെ കുറച്ചേ പേര്‍ വന്നു കഴിഞ്ഞിരുന്നു ... കുറച്ചു പേര്‍ ഇപ്പോഴും കമ്പനിയില്‍ തന്നെ... ഞാന്‍ ച്ചുട്ടും നോക്കി ... അവിടെ ഞാന്‍ ഒട്ടും പ്രതീക്ഷികാതെ വിജില്ക്ക ഇരിപ്പുണ്ടായിരുന്നു ... അവന്‍ പറഞ്ഞു ..."ഏട്ടന്റെ കല്യനതിനെ വരില്ലേ ?" ..... എനിക്ക് വരാന്‍ പറ്റുമോ ഇല്ലയോ എന്നതിനെ കുറിച്ചു യാതൊരു ഉറപ്പും ഇല്ലയിരുന്നെ .... എങ്ങിലും ഞാന്‍ പറഞ്ഞു "പിന്നെ വരാതെ.... " ..
ആ കല്യാണം ഈ കഴിഞ്ഞ ആഴ്ച കഴിഞ്ഞു .... അതിന്റെ വിശേഷം മറ്റൊരവസരത്തില്‍ പറയാം ... എന്ത് തന്നെ ആയാലും വളരെ കാലങ്ങള്ക്കെ ശേഷം കുറച്ചേ മധുരമുള്ള നിമിഷങ്ങള്‍ സമ്മാനിച്ച ആ രണ്ടേ ദിവസങ്ങള്‍ക്കു ഞാന്‍ ദൈവതിനോടെ നന്ദി പറയുന്നു...
Thursday, May 21, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment