പ്രിയ സുഹ്രത്തുക്കളെ
ഞാനും പട്ടാളവും പുതിയ ജോലിയില്‍ പ്രവേശിച്ചത് നിങ്ങളെല്ലാം അറിഞ്ഞിരിക്കുമല്ലോ ...
ആ സന്ദോഷം പങ്കു വെക്കുവാന്‍ നിങ്ങളെ എല്ലാവരെയും ഈ വരുന്ന വെള്ളിയാഴ്ച രാത്രി 10:30 നമ്മുടെ ബഹുമാന്യനായ വിജില്ക്ക ഉടെ റൂമിലേക്ക് ക്ഷണിക്കുന്നു ....
ഭക്ഷണം വെള്ളം ഈ രണ്ടും എല്ലാരും ആദ്യമേ പറഞ്ഞാല്‍ പരുപാടിയുടെ നടത്തിപ്പ് സുഗമം ആകാന്‍ ഞങ്ങള്ക്ക് സഹായകം ആയിരിക്കും ..
ഇതു ഞ്നങ്ങളുടെ ഔധിയോധിഗ ക്ഷനക്കതായി പരിഗണിക്കണമെന്ന് പ്രതിയേഗം അറിയിച്ചു കൊള്ളുന്നു ...
എന്ന് നിങ്ങളുടെ സ്വന്തം കൊടിമരവും , പട്ടാളവും
Thursday, October 29, 2009
Subscribe to:
Posts (Atom)